Malysian

എങ്ങനെയാണ് ഒരാള്‍ വൈറസ് ഇന്‍ഫെക്റ്റഡ് ആകുന്നത്?
   

ഈ വര്‍ഗത്തില്‍പ്പെട്ട കൊറോണവൈറസ് പകരുന്നത് ഇതര വര്‍ഗങ്ങളില്‍പ്പെട്ട കൊറോണവൈറസുകള്‍ പകരുന്നതിന് സമാനമായിട്ടാണെന്ന ഒരു അനുമാനം വൈദ്യശാസ്ത്ര സമൂഹത്തിനുണ്ട്, ചുവടെ പറയുന്നവ അതിലുള്‍പ്പെടുന്നു: 

  •  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന തുള്ളികള്‍ വഴി നേരിട്ടുള്ള പകരല്‍ 
  •  വൈറസ് അണുബാധയേറ്റ പ്രതലങ്ങളിലോ ഉപകരണങ്ങളിലോ സ്പർശിച്ച ശേഷം വായിലോ, മൂക്കിലോ കണ്ണുകളിലോ സ്പർശിക്കുക വഴിയുള്ള പരോക്ഷമായ പകരല്‍
  •  രോഗികളുമായോ രോഗബാധയുള്ള മൃഗങ്ങളുമായോ മൃഗോല്‍പ്പന്നങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം
    മനുഷ്യരിലും മൃഗങ്ങളിലും വൈറസ് എങ്ങനെയാണ് വ്യാപിക്കുന്നത് എന്ന് നിര്‍ണയിക്കാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് (എംഒഎച്ച്)  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ര്ട സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
آخر تعديل : 05 شعبان 1435 هـ 11:30 ص
عدد القراءات :