ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ഇത് ഇപ്പോള്‍ പകര്‍ച്ചവ്യാധിയല്ല, എന്നാല്‍ വൈറസ് സംക്രമണത്തിന്‍റെ അപകട സാധ്യത കുറയ്ക്കുന്നതിനായി മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എല്ലാ മുന്‍കരുതലുകളും മറ്റ് അവശ്യ നടപടികളും എടുക്കുന്നുണ്ട്, കൂടാതെ ഈ ലക്ഷ്യം മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന, സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങിയ അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.