• Community
    • FAQs
      • Malysian
        • കൊറോണവൈറസ് എംഇആര്‍എസ് എന്നത് എസ്എആർഎസ് തന്നെയാണോ?

Malysian

കൊറോണവൈറസ് എംഇആര്‍എസ് എന്നത് എസ്എആർഎസ് തന്നെയാണോ?
 
എസ്എആർഎസ് ഉണ്ടാക്കുന്ന വൈറസിന്‍റെ ജനിതക സ്വഭാവത്തില്‍ നിന്നും കൃത്യമായ വ്യത്യാസം പുതിയ കൊറോണവൈറസിനുണ്ട്. ഇന്‍ഫെക്ഷന്‍ ഉണ്ടായ കേസുകളുടെ പരിശോധന ഇപ്പോള്‍ നടന്നു വരികയാണ്, ഈ ഗവേഷണം പൂർത്തിയാകുമ്പോള്‍ കൃത്യമായ ചിത്രം ലഭിക്കുന്നതാണ്.
Last Update : 01 June 2014 03:18 PM
Reading times :

All Rights Reserved – Ministry of Health – Kingdom of Saudi Arabia ©