• Community
    • FAQs
      • Malysian
        • ഈ വൈറസ് വായുവില്‍ കൂടി പകരുന്നതാണോ?

Malysian

ഈ വൈറസ് വായുവില്‍ കൂടി പകരുന്നതാണോ?
 
നിലവിലുള്ള പൊതുസമ്മതമായ വൈദ്യശാസ്ത്ര ധാരണകളും തെളിവുകളും അങ്ങനെയല്ല എന്നാണ് സൂചിപ്പിക്കുന്നത്.

മനുഷ്യരിലും മൃഗങ്ങളിലും വൈറസ് എങ്ങനെയാണ് വ്യാപിക്കുന്നത് എന്ന് നിര്‍ണയിക്കാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് (എംഒഎച്ച്)  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ര്ട സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

 
Last Update : 01 June 2014 03:18 PM
Reading times :