ഇപ്പോള്‍ ഒരു യാത്രാ നിയന്ത്രണങ്ങളും നിലവില്‍ ഇല്ല, ഇത് ഭാഗികമായി ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴുള്ള നിര്ദ്ദേശമനുസരിച്ചുള്ളതാണ്. വൈറസിന്റെ വ്യാപനം തടയുന്നതിന് പൊതുജനങ്ങള്‍ തീർച്ചയായും മികച്ച ശുചിത്വം പാലിക്കണം.
എംഇആർഎസ് കൊറോണവൈറസ് മൂലം ഇപ്പോള്‍ സ്കൂളുകള്‍ അടച്ചിടാൻ പ്ലാനൊന്നുമില്ല, പക്ഷേ, ഏത് അടിയന്തിര സാഹചര്യവും കൈകാര്യം ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
All Rights Reserved – Ministry of Health – Kingdom of Saudi Arabia ©