• Community
    • FAQs
      • Malysian
        • ഒട്ടകങ്ങളുമായി ഇടപഴകുന്നതുകൊണ്ടോ ഒട്ടക ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നതു കൊണ്ടോ ഇൻഫെക്ഷന്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടോ?

Malysian

ഒട്ടകങ്ങളുമായി ഇടപഴകുന്നതുകൊണ്ടോ ഒട്ടക ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നതു കൊണ്ടോ ഇൻഫെക്ഷന്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടോ?
 

ഏപ്രില്‍ 29, ചൊവ്വാഴ്ചയിലെ മെഡിക്കല്‍ കോണ്‍ഫറൻസിനെ തുടര്‍ന്ന്, പൊതുജനങ്ങള്‍ ചുവടെ പറയുന്നവ ഒഴിവാക്കണമെന്ന് പ്രാദേശിക, അന്തർദേശീയ വിദഗ്ദ്ധർ ധാരണയിലെത്തി:

  •  വേവിക്കാത്ത ഒട്ടക മാംസവും (കരള്‍ ഉള്‍പ്പെടെ), പാസ്ച്വറൈസ് ചെയ്യാത്ത ഒട്ടകപ്പാലും കഴിക്കുന്നത്.  
  •  രോഗമുള്ള ഒട്ടകങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നത്.
    എന്നാല്‍, വേവിച്ച മാംസവും തിളപ്പിച്ച അല്ലെങ്കില്‍ പാസ്ച്വറൈസ് ചെയ്ത പാലും കഴിക്കാവുന്നതുമാണ്.
Last Update : 01 June 2014 03:18 PM
Reading times :