• Community
    • FAQs
      • Malysian
        • ഏതെങ്കിലും സ്കൂളുകള്‍ അടച്ചിടുമോ? എന്താണ് മാതാപിതാക്കള്‍ അറിയേണ്ടത്?

Malysian

ഏതെങ്കിലും സ്കൂളുകള്‍ അടച്ചിടുമോ? എന്താണ് മാതാപിതാക്കള്‍ അറിയേണ്ടത്?
 
എംഇആർഎസ് കൊറോണവൈറസ് മൂലം സ്കൂളുകള്‍ അടച്ചിടാൻ ഇപ്പോള്‍ ഒരു പ്ലാനുമില്ല, പക്ഷേ, പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുവാൻ ആവശ്യമായ എന്തു നടപടികളും സ്വീകരിക്കുന്നതിനും മിനിസ്ട്രി മടിക്കുകയുമില്ല. എന്തെങ്കിലും ആശങ്കകളുണ്ടെങ്കിലോ അല്ലെങ്കില്‍ കുട്ടി രോഗലക്ഷണങ്ങള്‍ കാണിക്കുന്നുവെങ്കിലോ മാതാപിതാക്കള്‍ ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യണം. ജലദോഷത്തിന്‍റെയോ ഫ്ലൂ ഇൻഫെക്ഷന്‍റെയോ ലക്ഷണങ്ങള്‍ കാണിക്കുന്നുവെങ്കില്‍ കുട്ടിയെ വീട്ടില്‍തന്നെ നിർത്തുന്നത് പ്രധാനമാണ്.
Last Update : 01 June 2014 03:18 PM
Reading times :

All Rights Reserved – Ministry of Health – Kingdom of Saudi Arabia ©