• Community
    • FAQs
      • Malysian
        • ഒരു സ്കൂളിലോ ആശുപത്രിയിലോ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തോ പെട്ടെന്ന് ഒരു ഔട്ട്ബ്രേക്ക് ഉണ്ടായാൽ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എന്തുചെയ്യും?

Malysian

ഒരു സ്കൂളിലോ ആശുപത്രിയിലോ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തോ പെട്ടെന്ന് ഒരു ഔട്ട്ബ്രേക്ക് ഉണ്ടായാൽ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എന്തുചെയ്യും?
 
ഏത് സാഹചര്യവും നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങളെല്ലാം ഞങ്ങള്‍ ശരിയാക്കുന്നുണ്ട്, പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് ഞങ്ങളുടെ മുന്‍ഗണന. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുവാൻ ആവശ്യമായ എന്തു നടപടികള്‍ സ്വീകരിക്കുന്നതിനും മിനിസ്ട്രി മടിക്കില്ല.
Last Update : 01 June 2014 03:18 PM
Reading times :

All Rights Reserved – Ministry of Health – Kingdom of Saudi Arabia ©