Malysian

കൊറോണവൈറസ് എംഇആര്‍എസ് എന്നത് എസ്എആർഎസ് തന്നെയാണോ?
   
എസ്എആർഎസ് ഉണ്ടാക്കുന്ന വൈറസിന്‍റെ ജനിതക സ്വഭാവത്തില്‍ നിന്നും കൃത്യമായ വ്യത്യാസം പുതിയ കൊറോണവൈറസിനുണ്ട്. ഇന്‍ഫെക്ഷന്‍ ഉണ്ടായ കേസുകളുടെ പരിശോധന ഇപ്പോള്‍ നടന്നു വരികയാണ്, ഈ ഗവേഷണം പൂർത്തിയാകുമ്പോള്‍ കൃത്യമായ ചിത്രം ലഭിക്കുന്നതാണ്.
آخر تعديل : 05 شعبان 1435 هـ 11:30 ص
عدد القراءات :