Malysian

ഈ വൈറസ് പ്രത്യേക ഋതുക്കളില്‍ പടരുന്നതാണോ?
   
ലഭ്യമായ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, ഒരു വര്‍ധനവ് ഉണ്ടാകുന്നുണ്ട് എന്നതാണ് പൊതുസമ്മതമായ വൈദ്യശാസ്ത്ര ധാരണ. അതുകൊണ്ടാണ് മിനിസ്ട്രി ഓഫ് ഹെല്‍ത്തും എല്ലാ മെഡിക്കല്‍ ടീമുകളും വൈറസിന്‍റെ പെരുമാറ്റരീതിയുടെ പ്രവണതകളുടെയും ഇന്‍ഫെക്ഷന്‍ നിരക്കിന്‍റയും പിന്നിലുള്ള കാരണങ്ങള്‍ മനസിലാക്കാനായി വളരെ കഠിനമായി പരിശ്രമിക്കുന്നത്.
آخر تعديل : 05 شعبان 1435 هـ 11:30 ص
عدد القراءات :