Malysian

ഈ വൈറസ് വായുവില്‍ കൂടി പകരുന്നതാണോ?
   

​നിലവിലുള്ള പൊതുസമ്മതമായ വൈദ്യശാസ്ത്ര ധാരണകളും തെളിവുകളും അങ്ങനെയല്ല എന്നാണ് സൂചിപ്പിക്കുന്നത്.


മനുഷ്യരിലും മൃഗങ്ങളിലും വൈറസ് എങ്ങനെയാണ് വ്യാപിക്കുന്നത് എന്ന് നിര്‍ണയിക്കാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് (എംഒഎച്ച്)  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ര്ട സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

آخر تعديل : 05 شعبان 1435 هـ 11:30 ص
عدد القراءات :