കിംഗ്ഡം ഓഫ് സൌദി അറേബ്യക്കുള്ളില്‍ വൈറസ് എത്രമാത്രം വ്യാപിച്ചിട്ടുണ്ട്?
التسمية التوضيحية للصورة
محتوى الصفحة
കൊറോണവൈറസ് കേസുകള്‍, അതിന്‍റെ ആവിർഭാവം മുതല്‍തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെല്‍ത്ത് വെബ്സൈറ്റില്‍ കണ്ടെത്തുന്ന കേസുകളുടെ എണ്ണം ദിവസേന അപ്ഡേറ്റ് ചെയ്യുന്നുണ്ട്.