Malysian

16. ഇതിന് ചികിത്സയോ പ്രതിവിധിയോ ഉണ്ടോ? രോഗികള്‍ എങ്ങനെയാണ് ഇപ്പോള്‍ ചികിത്സിക്കപ്പെടുന്നത്?
   
ഇതുവരെ ഈ രോഗത്തിന് വാക്സിനോ ഗുണപരമായ മരുന്നുകളോ ലഭ്യമല്ല. എന്നിരുന്നാലും സങ്കീർണതകള്‍ കൈകാര്യം ചെയ്യാനും രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായകരമാകുന്ന മരുന്നുകള്‍ രോഗികള്‍ എടുക്കണമെന്നാണ് നിലവിലുള്ള മെഡിക്കല്‍ നിർദ്ദേശം.
آخر تعديل : 05 شعبان 1435 هـ 11:30 ص
عدد القراءات :