Malysian

ഈ വൈറസ് ലോകത്തെമ്പാടുമായി എത്രമാത്രം വ്യാപിച്ചിട്ടുണ്ട്?
   
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും സാഹചര്യം നിരീക്ഷിക്കുന്നതിനും, ആഗോള മെഡിക്കല്‍ സമൂഹത്തെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനുമായി ഏറ്റവും പുതിയ ബെസ്റ്റ്-പ്രാക്ടീസ് മാര്‍ഗരേഖകളും ക്ലിനിക്കല്‍ കണ്ടെത്തലുകളും പങ്കുവെയ്ക്കുന്നതിനും പരിശ്രമിക്കുന്നുണ്ട്.   
آخر تعديل : 05 شعبان 1435 هـ 11:30 ص
عدد القراءات :