Malysian

എന്താണ് കൊറോണവൈറസ് (എംഇആര്‍സി-കൊറോണ വൈറസ്)?
   
ജലദോഷം ഉണ്ടാക്കുന്ന ഒരു വൈറസ് കുടുംബമാണ് കൊറോണവൈറസുകള്‍, ചില കേസുകളില്‍ സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോമിനും (എസ്എആർഎസ്) ഇവ കാരണമാകാറുണ്ട്. ഉയര്‍ന്ന ശരീരോഷ്മാവ്, ശരീര വേദന, തൊണ്ട നോവ്, മൂക്കൊലിപ്പ്, ചുമ എന്നിങ്ങനെ പൊതുവായ രോഗലക്ഷണങ്ങളാണ് മിക്ക വൈറസ് ഇന്‍ഫക്ഷന്‍ കേസുകള്‍ക്കും ഉള്ളത്. മിക്ക സാഹചര്യങ്ങളിലും ഈ രോഗലക്ഷണങ്ങള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും പിന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
ഈ വൈറസിന്‍റെ പതോളജിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടുപിടിക്കുന്നതിനായി മിനിസ്ട്രി ഓഫ് ഹെല്‍ത്ത് (എംഒഎച്ച്) ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
آخر تعديل : 05 شعبان 1435 هـ 11:30 ص
عدد القراءات :